Youth in custody for abusive comment against kk shailaja | Oneindia Malayalam

2020-03-15 131

ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍



വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് നടപടി.